Question: എൻ എസ് മാധവന് ക്രോസ് വേഡ് പുരസ്കാരം ലഭിച്ചത് ഏതു കൃതിയുടെ ഇംഗ്ലീഷ് വിവർത്തനത്തിനാണ്?
A. ഉരുളികുന്നത്തിന്റെ ലുത്തിനിയ
B. ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ
C. വൻ മരങ്ങൾ വീഴുമ്പോൾ
D. ഹിഗ്വിറ്റാ
Similar Questions
ഏത് രാജ്യമാണ് ഏറ്റവും പുതിയതും ഏറ്റവും ശക്തിയേറിയതുമായ 'ഹ്വാസോങ്-20' (Hwasong-20) ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ അനാച്ഛാദനം ചെയ്തത്?
A. ചൈന
B. ഉത്തര കൊറിയ
C. റഷ്യ
D. ഇറാൻ
SJ-100 വിമാനം ഇന്ത്യയിൽ നിർമ്മിക്കുന്നതിനായുള്ള ഈ സംയുക്ത സംരംഭം (Joint Venture) ഏത് രാജ്യങ്ങളുമായുള്ള സാങ്കേതിക സഹകരണത്തെയാണ് ഏറ്റവും കൂടുതൽ സൂചിപ്പിക്കുന്നത്?